17 May Tuesday

ജാമിഅ 
സമ്മേളനം മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
മേലാറ്റൂർ
28, 29, 30 തീയതികളില്‍ നടത്താനിരുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനം  മാറ്റിയതായി ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top