22 May Sunday

യോഗം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
തേഞ്ഞിപ്പലം
കലിക്കറ്റ്‌ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌ ചർച്ച ചെയ്യാൻ വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ ഓൺലൈൻ യോഗം തിങ്കൾ പകൽ 2.30-ന്. സംഘടനയെ പ്രതിനിധീകരിച്ച്‌ ഒരാൾവീതം പങ്കെടുക്കണമെന്ന് വിദ്യാർഥി ക്ഷേമവിഭാഗം ഓഫീസ് അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top