29 May Sunday

അസി. പ്രൊഫസർ നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്ക് (ബയോ സയൻസ്, ഫിസിക്കൽ സയൻസ്, ഡെവലപ്മെന്റൽ ഇക്കണോമിക്സ്) ഹിന്ദി, അറബിക് വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസി. പ്രൊഫസർമാരെ നിയമിക്കും. ഒഴിവുകളുടെ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റിൽ.
 
അധ്യാപക 
നിയമനം
തേഞ്ഞിപ്പലം
കലിക്കറ്റ്‌ സർവകലാശാല മഞ്ചേരി ചെരണിയിലെ അധ്യാപക പരിശീലനകേന്ദ്രത്തിൽ അസി. പ്രൊഫസർ (മാത്‌സ്‌) ഒഴിവ്‌. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ്‌ നിയമനം. അഭിമുഖം മൂന്നിന് രാവിലെ 10.30-ന്. യോഗ്യത: 55 ശതമാനത്തിൽ കുറയാത്ത പിജി മാത്‌സ്‌, എംഎഡ്. ഫോൺ: 9447120120.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top