23 October Friday

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
തിരൂർ
കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിൽ മൂന്നാം സെമസ്റ്റർ ഡിപ്ലോമ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ 25ന് നടക്കും. 
മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും കെഎംസിടി പോളി ടെക്നിക് കോളേജ് ഓപ്ഷനായി നൽകിയിട്ടുള്ളവർക്കും നൽകാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ എസ്എസ്എൽസി, പ്ലസ്ടു/വിഎച്ച്എസ്ഇ/ഐടിഐ, ജാതി സർട്ടിഫിക്കറ്റ്, ടിസി, 4 കോപ്പി ഫോട്ടോ, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം 25ന് രാവിലെ 9ന്‌ കോളേജിൽ എത്തിച്ചേരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top