29 July Thursday

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജാതി അടിസ്ഥാനത്തിൽ വേതനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജാതി അടിസ്ഥാനത്തിൽ വേതനം നിശ്‌ചയിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കെഎസ്‌കെടിയുവും പികെഎസും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധം അത്താണിക്കലിൽ കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനംചെയ്യുന്നു

മലപ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജാതി അടിസ്ഥാനത്തിൽ വേതനം നിശ്‌ചയിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കെഎസ്‌കെടിയുവും പികെഎസും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധം അത്താണിക്കലിൽ കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വേലായുധൻ വള്ളിക്കുന്നും മംഗലത്ത്‌  പികെഎസ്‌ ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണനും ഉദ്ഘാടനംചെയ്യുന്നു. ജില്ലയിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top