27 May Wednesday

സമയപരിധി നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

മങ്കട
കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് സൗജന്യമായി കണക്ടഡ് ലോഡ് വെളിപ്പെടുത്താനുള്ള സമയപരിധി    ജൂൺ 30 വരെ നീട്ടി.   31  വരെയായിരുന്നു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കണക്ടഡ് ലോഡ് (വാട്സ്) സൗജന്യമായി വെളിപ്പെടുത്താനുളള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ fb.com/ksebl അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് www.kseb.in എന്നിവ സന്ദർശിക്കുക.
 
പ്രധാന വാർത്തകൾ
 Top