27 May Wednesday

ബാർബർ - ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങൾ അടയ്ക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരൂർ
കോവിഡ്‌ 19 ‌പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാർബർ - ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങൾ തിങ്കളാഴ്ചമുതൽ  അടച്ചിടുവാൻ കേരള സ്റ്റേറ്റ് ബാർബർ - ബ്യൂട്ടീഷ്യൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.  രോഗ പകർച്ച പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ്‌ നടപടിയെന്ന്‌   കെഎസ്ബിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ ആലത്തിയൂർ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top