01 April Wednesday

പൊലീസ് സഹകരണസംഘം തിരൂർ ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 

തിരൂർ
മലപ്പുറം ജില്ലാ പൊലീസ് സഹകരണസംഘം തിരൂർ ബ്രാഞ്ച് ഓഫീസ്  ശനിയാഴ്ച  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പകൽ 11ന് തിരൂർ പൊലീസ് സ്റ്റേഷനിലാണ്‌ ചടങ്ങ്‌. സി മമ്മുട്ടി എംഎൽഎ അധ്യക്ഷനാകും. കോർബാങ്കിങ്‌  വി അബ്ദുറഹിമാൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. ജില്ലാ പൊലീസ്‌ മേധാവി യു അബ്ദുൾകരീം മുഖ്യപ്രഭാഷണം നിർവഹിക്കും.
പ്രധാന വാർത്തകൾ
 Top