29 May Sunday

ഓടിക്കൊണ്ടിരുന്ന 
ബസ്സിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമ്മലിൽ ഓടിക്കൊണ്ടിരുന്ന 
ബസ്സിന് തീപിടിച്ചപ്പോൾ

കൊണ്ടോട്ടി
ദേശീയപാതയിൽ കൊണ്ടോട്ടിക്കടുത്ത് കൊളത്തൂർ നീറ്റാണിമ്മലിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു.   ഫറോക്കിൽനിന്ന്‌ കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സിനാണ് തീപിടിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ തീയണച്ച്‌ യാത്രക്കാരെ രക്ഷപ്പെടുത്തി. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സും സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top