28 November Saturday

നവീകരിച്ച കോട്ടക്കുന്ന് പാര്‍ക്ക് ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

 

മലപ്പുറം
മിറാക്കിൾ ഗാർഡനും സൈക്കിൾ ട്രാക്കുമുൾപ്പെടെ,‌ നവീകരിച്ച കോട്ടക്കുന്ന്‌ ടൂറിസം പാർക്ക്‌ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 
വീഡിയോ കോൺഫറൻസിലൂടെ പകൽ 11നാണ്‌ ചടങ്ങ്‌. കോവിഡ്‌ വ്യാപന തീവ്രത കണക്കിലെടുത്ത്‌ സഞ്ചാരികൾക്ക്‌ ഇപ്പോൾ‌ പ്രവേശനമുണ്ടാകില്ല. രണ്ടു കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണ്‌‌ നടപ്പാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top