08 December Wednesday

സ്പോട്ട് അഡ്മിഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

തിരൂർ

സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിൽ എന്‍ജിനിയറിങ് ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 23ന് നടക്കും. ജനറൽ 20,000 വരെയും എസ് സി വിഭാഗത്തിൽ 50,000 വരെയുമുള്ള റാങ്കുകാർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്:  www. polyad mission.org.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top