15 October Tuesday

ബഹുജന സംഗമം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
മലപ്പുറം   
പാണക്കാട് വില്ലേജ് ഓഫീസ് നവീകരണത്തിന്റെ ഭാഗമായുള്ള ബഹുജന സംഗമം ശനിയാഴ്ച പകൽ 11.30ന് മലപ്പുറം നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കും. 
നിലവിൽ പൊതുമരാമത്ത് വകുപ്പ് മുഖേന അനുവദിച്ച തുക ഉപയോഗിച്ച് നിർമാണ പ്രവൃത്തികൾ പുരോഗമിച്ചുവരികയാണ്. 
യോഗത്തിൽ നഗരസഭാ കൗൺസിലർമാർ, പൊതുജനങ്ങൾ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ എന്നിവര്‍ പങ്കെടുക്കണമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top