22 October Tuesday

പ്രളയദുരിതാശ്വാസം കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

മെഹ്ഫിൽ മാപ്പിളകലാ അക്കാദമിയുടെ ദുരിതാശ്വാസ ഫണ്ട്‌ കലക്ടർ ജാഫർ മലിക്‌ ഏറ്റുവാങ്ങുന്നു

മലപ്പുറം 
മെഹ്ഫിൽ മാപ്പിളകലാ അക്കാദമി വിദ്യാർഥികൾ മലപ്പുറം ടൗണിൽ നടത്തിയ "നന്മക്കായി കൈകോർക്കാം' സംഗീത പരിപാടിയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കലക്ടർ ജാഫർ മലിക് ഏറ്റുവാങ്ങി. വിദ്യാർഥികളായ എം ദിൽഹ ഫാത്തിമ, കെ എം നിദ ഇഷ്‌ന, കെ എം അബ്ഷർ, എ ഫഹദ്, അക്കാദമി ഡയറക്ടർ ഹനീഫ് രാജാജി, അം​ഗങ്ങളായ നൗഷാദ് മാമ്പ്ര, എം അബ്ദുൽ ഹമീദ്, ഡോ. നംഷാദ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top