27 May Monday

കരുത്തിൻ കുതിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

 കൊണ്ടോട്ടി

കൊണ്ടോട്ടി നഗരത്തെ ഇളക്കിമറിച്ച‌് മലപ്പുറം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനുവിന്റെ റോഡ‌്ഷോ. 
നെടിയിരുപ്പിലെ പോത്തുവെട്ടിപ്പാറയിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. വഴിയോരങ്ങളിലെല്ലാം വൻ ജനാവലി കാത്തുനിന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കൈവീശി അഭിവാദ്യമർപ്പിച്ചു. 
സാനുവിന്റെ പ്രചാരണാർഥം കൊണ്ടോട്ടിയിൽ റാലിയുമുണ്ടായി. കുറുപ്പത്തുനിന്ന‌് തുടങ്ങിയ റാലിയിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. 
കൊണ്ടോട്ടിയിൽ മാറ്റത്തിന്റെ അലകളുയർത്തിയ പങ്കാളിത്തം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top