29 February Saturday

ദേശത്തിന്റെ ശബ്ദമായ്‌ 11ാം വർഷത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

 

മലപ്പുറം 
ദേശാഭിമാനി മലപ്പുറം എഡിഷന്റെ പത്താം വാർഷികാഘോഷം തുടങ്ങി. ഇതോടനുബന്ധിച്ച്‌ ഈ മാസം അവസാനവും ഫെബ്രുവരിയിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. വിവിധ സെമിനാറുകൾ, പ്രമുഖരെ ആദരിക്കൽ, സാംസ്‌കാരിക -കലാജാഥകൾ എന്നിവയൊരുക്കും. 2010 ജനുവരി 18നാണ്‌ മലപ്പുറം എഡിഷൻ ആരംഭിച്ചത്‌. 
മലപ്പുറം യൂണിറ്റിലെ വാർഷികാഘോഷ ചടങ്ങിൽ മാനേജർ ആർ പ്രസാദ്‌, സീനിയർ ന്യൂസ്‌ എഡിറ്റർ കെ സി രാജഗോപാലൻ, ബ്യൂറോ ചീഫ്‌ പി വിജയൻ, കെ ടി നാഷ്‌കുമാർ, റസാഖ്‌ മണക്കടവൻ, എ വി ബിജോയ്‌ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top