22 April Monday

മൊബൈൽ ആപ്പ് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019
മലപ്പുറം
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷന്റെ ഐടി മൊബൈൽ ആപ്പ് ഇ-സുവിധ, സി-വിജിൽ തുടങ്ങിയവ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തുന്നതിന‌്  തിങ്കളാഴ്ച പകൽ രണ്ടിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. 
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണം.
പ്രധാന വാർത്തകൾ
 Top