07 December Tuesday

വിദ്യാരംഭമില്ലാതെ തുഞ്ചൻപറമ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
തിരൂർ
കോവിഡ് മഹാമാരിയുടെ ആശങ്കകൾ നിലനിൽക്കെ തുഞ്ചൻപറമ്പിൽ ഇത്തവണയും വിദ്യാരംഭം ഉത്സവം  നടന്നില്ല. തുഞ്ചൻപറമ്പിൽ ഓരോ വർഷവും നാലായിരത്തിലേറെ കുട്ടികളെയാണ്‌ എഴുത്തിനിരുത്താറുള്ളത്‌.  മുൻകൂട്ടി രജിസ്റ്റർചെയ്ത കുട്ടികൾക്ക് ഓൺലൈനായി എം ടി വാസുദേവൻ നായരുടെ സന്ദേശം നൽകി. നിത്യേനയുള്ള   എഴുത്തിനിരുത്തൽ തുഞ്ചൻപറമ്പിൽ  തുടരുന്നുണ്ട്. രജിസ്റ്റർചെയ്ത എട്ടുപേർക്കാണ്  അവസരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top