05 July Tuesday

സംസ്ഥാന മാസ്‌റ്റേഴ്‌സ്‌ 
അത്‌ലറ്റിക്‌ മീറ്റ്‌ 
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
തേഞ്ഞിപ്പലം
സംസ്ഥാന അത്‌ലറ്റിക്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ മീറ്റ്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കലിക്കറ്റ്‌ സർവകലാശാലാ സിന്തറ്റിക്‌ ട്രാക്കിൽ. മുപ്പത്തിയഞ്ച്‌ വയസ്‌ മുതൽ മുകളിലോട്ട്‌ വിവിധ വിഭാഗങ്ങളിലാണ്‌ മത്സരം. ഏഴൂനൂറ്റിയമ്പതോളം താരങ്ങൾ മാറ്റുരയ്‌ക്കും. നിലവിൽ സംസ്ഥാനത്ത്‌ വിവിധ മാസ്റ്റേഴ്‌സ്‌ സംഘടനകളും വ്യക്തികളുമാണ്‌ മീറ്റുകൾ സംഘടിപ്പിച്ചിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top