08 July Wednesday

സംഗീതോത്സവത്തിൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

മാന്ധാദ്രി പുരസ്‌കാരം നടൻ നെടുമുടി വേണുവിന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ കെ വാസു സമ്മാനിക്കുന്നു

 

അങ്ങാടിപ്പുറം
രാവിലെ 7.30 മുതൽ വൈകിട്ട് 6.30 വരെ സംഗീതാർച്ചന.
വൈകിട്ട് 6.30ന് കഥകളി കച്ചേരി.
സുധീപ് പാലനാട് (വോക്കൽ). ചെമ്പൈ സി കെ വെങ്കിട്ടരാമൻ (വയലിൻ), ദീപേഷ് അങ്ങാടിപ്പുറം (മൃദംഗം).
രാത്രി ഏഴിന് കീബോർഡ് കച്ചേരി.
മേലാറ്റൂർ സഹദേവൻ (കീബോർഡ്), നല്ലൂർ നന്ദൻ (വയലിൻ), ഡോ. കുഴൽമന്ദം ജി രാമകൃഷ്ണൻ (മൃദംഗം). 
പ്രധാന വാർത്തകൾ
 Top