25 September Friday

മീശ പിരിച്ച്‌ എക്‌സൈസ്‌; ലഹരി ഒഴുക്ക്‌ തടയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

 

മലപ്പുറം
ഓണാഘോഷത്തോടനുബന്ധിച്ച് സ്‌പിരിറ്റ്, വിദേശമദ്യം, മയക്കുമരുന്ന് തുടങ്ങിയവ വിൽക്കുന്നത്‌ തടയാൻ ശക്‌തമായ നടപടിയുമായി എക്‌സൈസ്. രാത്രികാല പട്രോളിങ്ങും വാഹന പരിശോധനയും ഊർജിതമാക്കി. വ്യാജമദ്യ നിർമാണം, വിതരണം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പരാതിക്കാരുടെ വിവരം രഹസ്യമായിരിക്കും.
വിളിക്കാം, 
അറിയിക്കാം
മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ: 9447178062,  അസി. എക്‌സൈസ് കമീഷണർ: 9496002870, കൺട്രോൾറൂം– 18004254886 (ടോൾഫ്രീ), 0483 2734886. സർക്കിൾ ഓഫീസുകൾ–-പൊന്നാനി: -0494 2664590, 9400069639, തിരൂർ: -0494 2424180, 9400069640, തിരൂരങ്ങാടി: 0494 2410222, 9400069642, മഞ്ചേരി-: 0483 2766184, 9400069643, പെരിന്തൽമണ്ണ:- 04933 227653, 9400069645, നിലമ്പൂർ: -0493 1226323, 9400069646.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top