28 February Sunday

കോവിഡ്‌ രോഗികൾ 441

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

മലപ്പുറം

ജില്ലയിൽ ഞായറാഴ്ച 441 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. 418 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഏഴ് പേരുടെ വൈറസ്ബാധ ഉറവിടം കണ്ടെത്തിയിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 10 പേർ വിദേശത്തുനിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 511 പേർകൂടി ജില്ലയിൽ രോഗമുക്തരായി. 90,675 പേരാണ്‌ ഇതുവരെ രോഗമുക്തി നേടിയത്‌. 4467 പേർ ചികിത്സയിലാണ്‌. 21,923 പേർ നിരീക്ഷണത്തിലുണ്ട്‌. ഇതുവരെ 499 പേരാണ് മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top