28 November Sunday

അലച്ചിലുകൾ അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

തപസ്യ അശോക് 


കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്, സർക്കാർ തീരുമാനം ഉചിതവും ഉപകാരപ്രദവുമാണ്. അപേക്ഷ നൽകിയതിനുശേഷമുള്ള ആശങ്കകൾക്കും കാത്തിരിപ്പുകൾക്കും ഇതോടെ അന്ത്യമായി. ഒരു സർട്ടിഫിക്കറ്റ് ഒന്നിലധികം ആവശ്യത്തിന് ഉപയോഗിക്കാമെന്നത് വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും ഏറെ ആശ്വാസമാണ്‌. അലച്ചിലുകൾക്ക് അവസാനവും സമയലാഭവും നൽകുന്ന തീരുമാനം നൂറുശതമാനം ജനകീയമാണ്‌.              തപസ്യ അശോക് 
                               വിദ്യാർഥിനി 
(മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top