19 October Saturday

എൽഡിഎഫ് സായാഹ്ന ധര്‍ണ ഇന്ന

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
മലപ്പുറം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെ ഇടത്‌ പാർടികൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് നാലിന്  16 മണ്ഡലം കേന്ദ്രങ്ങളിൽ എൽഡിഎഫ് സായാഹ്ന ധർണ.  മലപ്പുറത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും പാണ്ടിക്കാട് സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസും ഉദ്‌ഘാടനംചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top