13 August Thursday

കരയെടുത്ത് ചാലിയാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

ചാലിയാർ പുഴ കരകവിഞ്ഞതിനെതുടർന്ന് വെള്ളത്തിൽ മുങ്ങിയ കൊണ്ടോട്ടി വാഴയൂർ തിരുത്തിയാട് പ്രദേശം

കൊണ്ടോട്ടി
ചാലിയാർ കരകവിഞ്ഞ്‌ വാഴയൂരിനെ മുക്കി. ഗ്രാമീണ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഇരുപതോളം കുടുംബങ്ങളെ മാറ്റി. വാഴക്കാട്‌ പഞ്ചായത്തിലെ മിക്ക ഭാഗങ്ങളും വെള്ളത്തിലാണ്‌.  കൃഷിനാശവും വ്യാപകം.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top