23 January Sunday

ഓവർസിയർ (സിവിൽ) അഭിമുഖം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
 തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ്‌ വകുപ്പിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ  നിയമനം. അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 14-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരും അവർക്കുള്ള നിർദേശങ്ങളും വെബ്‌സൈറ്റിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top