10 August Monday

ബിപിസിഎൽ വിൽപ്പന; ലോങ്‌ മാർച്ചിന്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ഡിവൈഎഫ്ഐ നേതൃത്വത്തിൽ കെ പുരത്ത് നടന്ന പ്രകടനം

 

താനൂർ
ബിപിസിഎൽ വില്‍പ്പനക്കെതിരെ ഡിവൈഎഫ്ഐ  വ്യാഴാഴ്ച കൊച്ചിയിൽ നടത്തുന്ന ലോങ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും  പ്രകടനം നടന്നു. കെപുരം ദേവധാറിൽ നടന്ന  പ്രകടനത്തിൽ ജില്ലാ പ്രസിഡന്റ് കെ ശ്യാം പ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനു വിശ്വനാഥ്, കെ വി എ കാദർ, താനൂർ ബ്ലോക്ക് ട്രഷറർ പി വിനേശൻ തുടങ്ങിയവർ  സംസാരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top