18 September Wednesday

ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ: വിദ്യാർഥികൾക്ക‌് മത്സരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019
കൊണ്ടോട്ടി
കൊണ്ടോട്ടിയിൽ 13  മുതൽ 17 വരെ നടക്കുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിനോട‌നുബന്ധിച്ച‌് വിദ്യാർഥികൾക്ക‌് ഉപന്യാസ രചന, ക്വിസ‌് മത്സരം എന്നിവ സംഘടിപ്പിക്കും. 
15ന‌് രാവിലെ 10ന് വൈദ്യർ അക്കാദമിയിലാണിത‌്. ഹൈസ‌്കൂൾ, പ്ലസ് ടു വിഭാഗത്തിനാണ് ഉപന്യാസ മത്സരം. ക്വിസ് മത്സരത്തിൽ യുപി, ഹൈസ‌്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് പങ്കെടുക്കാം. ഫോൺ:  9446431288, 9400615428. 14ന‌് രാവിലെ 10ന് വൈദ്യർ അക്കാദമിയിൽ ചലച്ചിത്ര പ്രദർശനവുമൊരുക്കും. സെമിനാറിൽ പങ്കെടുക്കാൻ ഓൺലൈൻവഴി രജിസ്റ്റർചെയ്യാം. fasil. opa@gmail.com‌. ഫോൺ: 9539908906.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top