06 December Friday

ഹരിത കേരള മിഷൻ പ്രവർത്തനം കാര്യക്ഷമമാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
അങ്ങാടിപ്പുറം
പ്രകൃതിദുരന്തങ്ങളെ ചെറുക്കാൻ ഹരിത കേരള മിഷൻ പ്രവർത്തനം കര്യക്ഷമമാക്കണമെന്ന്‌ ബാലസംഘം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഭാരവാഹികൾ: സി മാനിനി (പ്രസിഡന്റ്), അയിഷ ഷഹ്മ, ഇല്യാസ് ബാദുഷ (വൈസ് പ്രസിഡന്റ്), എൻ ആദിൽ (സെക്രട്ടറി), അനഘ, കെ മണികണ്ഠൻ (ജോയിന്റ് സെക്രട്ടറി), പി സതീശൻ (കൺവീനർ), കെ പ്രസീത, പി രാജൻ (ജോയിന്റ് കൺവീനർ), കെ ഗോപി കുറ്റൂർ (കോ- ഓർഡിനേറ്റർ). എ ശ്രീധരൻ ചെയർമാനും ജയപ്രകാശ് കീഴാറ്റൂർ കൺവീനറുമായ അക്കാദമിക് കമ്മിറ്റിയെയും  തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
 Top