24 September Thursday

മഞ്ചേരിയിലെ കോടതി സമുച്ചയങ്ങള്‍ അടച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
മഞ്ചേരി

അഭിഭാഷകനും ക്ലർക്കിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ മഞ്ചേരിയിലെ കോടതിസമുച്ചയങ്ങൾ താൽക്കാലികമായി അടച്ചു. ജില്ലാ കോടതി  ഉൾപ്പെടെ 13 കോടതികളും അടഞ്ഞുകിടക്കും. അടിയന്തര പ്രാധാന്യമുള്ള കേസുകൾ ഓൺലൈനിൽ പരിഗണിക്കും. തിങ്കളാഴ്ചമുതൽ ജീവനക്കാർക്ക് മാത്രമാകും പ്രവേശനം. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top