12 July Sunday

പെട്രോൾ പമ്പുകൾ രാത്രി 10 വരെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
മലപ്പുറം
ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്ന പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതൽ ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയം നീട്ടി. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ്‌ പുതുക്കിയ സമയം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top