29 November Tuesday

വയോജനങ്ങൾക്ക് സൗജന്യ ചികിത്സ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
മലപ്പുറം 
അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലയിൽ ഒന്നുമുതൽ 14 വരെ വിവിധ പരിപാടികൾ ആസൂത്രണംചെയ്തതായി  ജില്ലാ മെഡിക്കൽ ഓഫീസർ  ആർ രേണുക അറിയിച്ചു. ജില്ലയിലെ പ്രധാന ആശുപത്രികളിൽ  ഈ ദിവസങ്ങളിൽ പ്രത്യേക വൈദ്യപരിശോധനകളും ചികിത്സകളും  ലഭ്യമാക്കും. ഈ കാലയളവിൽ  ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വയോജനങ്ങൾക്ക്  പരിശോധനയും  ചികിത്സയും  പൂർണമായും സൗജന്യമായി ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top