20 September Friday

പി വി അൻവർ എംഎൽഎ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

വെടിയേറ്റ്‌ വണ്ടൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്‌കുമാറിനെ പി വി അൻവർ എംഎൽഎ സന്ദർശിക്കുന്നു

 

വണ്ടൂർ
മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കാലിന് വെടിയേറ്റ എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന് സർക്കാരിന്റെ പിന്തുണ അറിയിക്കാൻ പി വി അൻവർ എംഎൽഎയെത്തി. മനോജ്‌ കുമാർ ചികിത്സയിലുള്ള വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പകല്‍ 11നാണ്‌ എംഎൽഎ എത്തിയത്‌. മനോജ്‌ കുമാറിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ എംഎൽഎ സർക്കാർ ഒപ്പമുണ്ടെന്ന് അറിയിച്ചു. പത്ത് മിനുട്ടോളം ചെലവഴിച്ചാണ് അദ്ദേഹം ആശുപത്രിയിൽനിന്ന് മടങ്ങിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top