കോഴിക്കോട്
പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം ഒക്ടോബറിൽ കൊയിലാണ്ടിയിൽ നടത്താൻ ജില്ലാ ജനറൽ കൗൺസിൽ തീരുമാനിച്ചു. മേഖലാ സമ്മേളനങ്ങൾ ആഗസ്‌തിൽ പൂർത്തിയാക്കും. കൗൺസിൽ കെ ഇ എൻ ഉദ്ഘാടനം ചെയ്തു. എ കെ രമേശ് അധ്യക്ഷനായി. ഡോ. യു ഹേമന്ത്കുമാർ, ജാനമ്മ കുഞ്ഞുണ്ണി, എ രത്നാകരൻ, കരീംദാസ്, ഷൈറ പി മാധവം, മിത്തു തിമോത്തി, കോയ മുഹമ്മദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..