കുരുവട്ടൂർ
പഞ്ചായത്തിലെ പുൽപ്പറമ്പിൽ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പി മാധവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ മീന സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് അംഗം എ സോമശേഖരൻ, സി ടി ബിനോയ്, കെ മോഹൻദാസ്, എം പി ഷിനു, സ്വപ്ന സജീവ്, കെ വി ശിവദാസൻ, ടി സി അബ്ദുറഹ്മാൻ, എൻ കെ ഷനൂപ്, പി ജൂബിലി എന്നിവർ സംസാരിച്ചു. പി ശബരീഷ് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..