04 December Friday

ഷാജിക്കെതിരെ യുവാക്കളുടെ ഇഞ്ചിനടൽ സമരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
കോഴിക്കോട് > അനധികൃതമായി സ്വത്ത്‌ സമ്പാദിച്ച കെ എം ഷാജി എംഎൽഎയുടെ രാജിയാവശ്യപ്പെട്ട്‌ യുവാക്കളുടെ ഇഞ്ചിനടൽ സമരം. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്‌ മുതലക്കുളത്ത്‌ ഇഞ്ചിനട്ട്‌ പ്രതിഷേധിച്ചത്‌.
 
ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആർ ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top