22 October Friday

എൻജിഒ യൂണിയൻ പ്രവർത്തകർ 
കോളേജ് പരിസരം ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

പേരാമ്പ്ര സികെജി ഗവ. കോളേജ് ശുചീകരണം എൻ പി ബാബു ഉദ്ഘാടനം ചെയ്യുന്നു

 പേരാമ്പ്ര

എൻജിഒ യൂണിയൻ പ്രവർത്തകർ പേരാമ്പ്ര സികെജി ഗവ. കോളേജ് പരിസരം ശുചീകരിച്ചു.  പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി കെ കെ ബാബു സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡന്റ്‌ പ്രേം മോഹൻ അധ്യക്ഷനായി. പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, സി കെ ശ്രീജിത്ത്, സി പി സതീഷ്, കെ എം കമല എന്നിവർ സംസാരിച്ചു. കോളേജിലെ എൻഎസ്എസ് വളന്റിയർമാരും എൻസിസി കേഡറ്റുകളും ശുചീകരണത്തിൽ പങ്കാളികളായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top