21 October Thursday

സോഫ്റ്റ്‌ ടെന്നീസ്: ജോർജ് അജയും സഞ്ജുവും നയിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

 കോഴിക്കോട്‌

മധ്യപ്രദേശിലെ ദേവാസിൽ 26 മുതൽ 30 വരെ നടക്കുന്ന ദേശീയ സീനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ എറണാകുളത്തിന്റെ വി എ ജോർജ് അജയും വനിതാ ടീമിനെ തൃശൂരിന്റെ ബി സഞ്ജുവും നയിക്കും.  പുരുഷ ടീം: ആഷിക് ബാബു, ഷാരോൺ വി തോമസ് (തൃശൂർ), എം വി ഹെനക് രാഹുൽ, അമൽ ജോസഫ് (എറണാകുളം), പ്രണദീപ് കെ പ്രദോഷ് (പാലക്കാട്‌), എൻ  സൽമാനുൽ ഫാഹിസ് (മലപ്പുറം), പി ഷാദിൽ റഹ്മാൻ (കോഴിക്കോട്). കോച്ച്:  എൻ ഷിബു,  മാനേജർ: പി  ഷഫീഖ്. 
    വനിതാ ടീം: സി ജി ആര്യ, ഇ  സൂര്യാ കൃഷ്ണ (തൃശൂർ), ദേവിക രാജിഷ്, കെ  അലീന സജീവൻ (കോഴിക്കോട്),  ഹർഷാ മേനോൻ, എസ്  ചൈതന്യ (പാലക്കാട്‌), സുധർമ സുരേന്ദ്രൻ (തിരുവനന്തപുരം)  കോച്ച്: സി ടി ഇൽയാസ്,      മാനേജർ: എസ് സുമ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top