16 October Saturday

മണാശേരി - ചുള്ളിക്കാപ്പറമ്പ് റോഡ്: കുറ്റിയടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

 മുക്കം

സംസ്ഥാന സർക്കാർ  കിഫ്ബിയിൽ ഉൾപ്പെടുത്തിയ മണാശേരി ---ചുള്ളിക്കാപ്പറമ്പ് റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്തി കുറ്റിയടിക്കൽ ആരംഭിച്ചു. കൊടിയത്തൂരിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത്,  സി ടി സി അബ്ദുള്ള,  കെആർഎഫ്‌ബി  അസി. എൻജിനിയർ മുഹ്സിൻ അമീൻ, സരുൺ, അഖിൽ, അമൽ എന്നിവരും പഞ്ചായത്തംഗങ്ങളും വിവിധ പാർടി പ്രതിനിധികളും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top