മുക്കം
സിപിഐ എം കണ്ണോത്ത് ലോക്കൽ കമ്മിറ്റി ഓഫീസിന് നിർമിക്കുന്ന ഇ എം എസ് സ്മാരക മന്ദിരത്തിന് ജില്ലാ സെക്രട്ടറി പി മോഹനൻ തറക്കല്ലിട്ടു. ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ, ജോണി ഇടശ്ശേരി, കെ ടി ബിനു, വി ജെ ജോർജ് കുട്ടി, പുഷ്പ സുരേന്ദ്രൻ, ഷിബു പുതിയേടത്ത് എന്നിവർ സംസാരിച്ചു.
ലോക്കൽ സെക്രട്ടറി കെ എം ജോസഫ് സ്വാഗത വും പി പി കുര്യൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..