03 August Tuesday

8 കിലോ കഞ്ചാവ്​ 
റെയിൽവേ 
സ്​റ്റേഷനിൽ 
ഉപേക്ഷിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കോഴിക്കോട്​
കോഴിക്കോട്‌ റെയിൽവേ സ്​റ്റേഷനിൽനിന്ന്​ ഉ​പേക്ഷിക്കപ്പെട്ട നിലയിൽ എട്ട്​ കിലോ കഞ്ചാവ്​ കണ്ടെത്തി. സ്​റ്റേഷ​ന്റെ നാലാം പ്ലാറ്റ്​ഫോമിൽനിന്ന്‌ എക്​സൈസ്​ സംഘവും ആർപിഎഫും ചേർന്നാണ്‌​ കഞ്ചാവ്​ കണ്ടെടുത്തത്​.  പരിശോധന വിവരം അറിഞ്ഞതിനാൽ ബാഗ്‌ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടതാവുമെന്നാണ്‌ നിഗമനം.സംഭവത്തെക്കുറിച്ച് അ നേഷണം ഈർജിതമാക്കിയതായ തായി പൊലീസ് പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top