മുക്കം
യുഡിഎഫ് വയനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ വേദിയിൽനിന്ന് സ്ത്രീകളെ അകറ്റിനിർത്തിയ സംഘാടകർക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശം. 50 ശതമാനത്തിലേറെ സ്ത്രീകളുള്ള നാട്ടിൽ ഒരു വനിതാ പ്രതിനിധിപോലുമില്ലാതിരുന്നത് ഭയം ജനിപ്പിക്കുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. കെ സുധാകരൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്ന വേദിയിലായിരുന്നു രാഹുലിന്റെ പരസ്യ വിമർശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..