വിപുലമായ കൂടിയാലോചനകൾക്കുശേഷമാണ് അന്തർദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഫെസ്റ്റിന് പുലിക്കയം സ്ഥിരം വേദിയായി മാറിയതോടെയാണ് സ്ഥിരം പവിലിയനും റാമ്പും നിർമിക്കുന്നതിനായി കഴിഞ്ഞവർഷം ടൂറിസം വകുപ്പ് ഒരുകോടി രൂപ അനുവദിച്ചത്. രണ്ടിന്റെയും പ്രവൃത്തി പുരോഗമിക്കുകയാണ്. സംഘാടകസമിതിക്കുപുറമെ 12 സബ്കമ്മിറ്റികളും കൂട്ടായി പ്രവർത്തിച്ചുവരികയാണ്. പ്രാദേശികമായ കയാക്കർമാർ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
ലിന്റോ ജോസഫ് എംഎൽഎ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..