16 October Saturday

ലൈഫ്‌ മിഷൻ വീടുകൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

എടച്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ എൻ പത്മിനി കൈമാറുന്നു

നാദാപുരം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ ഭവന പദ്ധതിയിൽ‍ ഉൾപ്പെടുത്തി എടച്ചേരി പഞ്ചായത്തിൽ  പൂർത്തീകരിച്ച മൂന്നുവീടുകളുടെ താക്കോൽ  പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പത്മിനി  കൈമാറി. 
വൈസ് പ്രസിഡന്റ്‌ എം രാജൻ അധ്യക്ഷനായി. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ നിഷ, ശ്രീജ പാലപ്പറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി പി പി മോഹൻരാജ്, വിഇഒ പ്രത്യുഷ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top