04 August Wednesday

30 ട്രെയിനുകൾ ഓടും

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

 

കോഴിക്കോട്‌ 
വിവിധ ഭാഗങ്ങളിലേക്കായി കോഴിക്കോട്‌ വഴിയുള്ള  ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു.  ഏകദേശം മുപ്പതോളം ട്രെയിനുകളാണ്‌ ഓടുന്നത്‌. കോഴിക്കോട്‌, മംഗളൂരു, പാലക്കാട്‌, ഷോർണൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്കും ട്രെയിനുണ്ട്‌. 
പ്രധാന ട്രെയിനുകൾ 
മംഗളൂരു–- ചെന്നൈ വെസ്റ്റ്‌ കോസ്റ്റ്‌ സൂപ്പർ ഫാസ്റ്റ്‌.
തിരുവനന്തപുരത്തുനിന്നും തിരിച്ചുമുള്ള ഏറനാട്‌.
കണ്ണൂർ എക്സ്‌പ്രസ്‌.
കണ്ണൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിൽനിന്നുള്ള ജനശതാബ്‌ദി.
കണ്ണൂരിൽനിന്ന്‌ ആലപ്പുഴയിലേക്കുള്ള എക്സിക്യൂട്ടീവ്‌.
കണ്ണൂരിൽനിന്നുള്ള ഇന്റർസിറ്റി.
പാലക്കാട്ടു നിന്ന്‌ കൊല്ലം, പുനലൂർ വഴി തിരുനൽവേലിക്കുള്ള പാലരുവി എക്സ്‌പ്രസ്‌. 
കൊച്ചുവേളിയിൽനിന്ന്‌ ബംഗളൂരു വഴി മൈസൂരുവിലേക്കുള്ള ട്രെയിനുകൾ.
കന്യാകുമാരി –-ബംഗളൂരു ഐലന്റ്‌ എക്സ്‌പ്രസ്‌.
എറണാകുളത്തുനിന്ന്‌ ബംഗളൂരുവിലേക്കുള്ള ഇന്റർസിറ്റി എക്സ്‌പ്രസ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top