23 May Monday

കോവിഡ്‌ മാനദണ്ഡം ലംഘിച്ച 
ബിജെപി നേതാക്കൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കോഴിക്കോട്‌
കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ചതിന്‌ കെ സുരേന്ദ്രനടക്കം 1500 പേർക്കെതിരെ കേസ്‌. ഞായർ മുതലക്കുളത്ത്‌ നടത്തിയ ജനകീയ പ്രതിരോധ സദസ്സിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ  തുടർന്നാണ്‌ കസബ പൊലീസ്‌ കേസെടുത്തത്‌. സംസ്ഥാന സെക്രട്ടറിമാരായ കെ രഞ്ജിത്‌, കെ പി പ്രകാശ്‌ ബാബു, ജില്ലാ പ്രസിഡന്റ്‌ വി കെ സജീവൻ, എൻ പി രാധാകൃഷ്‌ണൻ,  വി വി രാജൻ തുടങ്ങി നിരവധി നേതാക്കളും പരിപാടിയൽ പങ്കെടുത്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top