08 December Wednesday

ജി ദേവരാജൻ സ്മാരക പുരസ്കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ജി ദേവരാജൻ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും 
സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്
ജി ദേവരാജൻ മ്യൂസിക് അക്കാദമിയുടെ ദേവരാജൻ സ്മാരക പുരസ്‌കാരം സമ്മാനിച്ചു. അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനംചെയ്തു. എൻ പി പ്രഭാകരൻ പുരസ്‌കാരം ഏറ്റുവാങ്ങി. പി കെ ഗോപി അധ്യക്ഷനായി. ചെങ്ങന്നൂർ ശ്രീകുമാർ, സന്തോഷ് പാലക്കട എന്നിവർ സംസാരിച്ചു. വി പി സദാനന്ദൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top