04 August Wednesday
ടിപിആര്‍ 9.23 ശതമാനം

819 പേര്‍ക്ക് കോവിഡ്: 
രോഗമുക്തി 1117

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
കോഴിക്കോട്‌
ജില്ലയിൽ ചൊവ്വാഴ്‌ച 819 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരിൽ രണ്ടാൾക്ക് പോസിറ്റീവായി. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 809 പേർക്കാണ് രോഗം ബാധിച്ചത്. 1117 പേർകൂടി രോഗമുക്തി നേടി.  9.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
 ഇതര സംസ്ഥാനം: ഫറോക്ക്- 1, കൂരാച്ചുണ്ട് -1. 
 ഉറവിടം വ്യക്തമല്ലാത്തവർ: ഫറോക്ക് -1, കടലുണ്ടി -1, കോഴിക്കോട് -4, പേരാമ്പ്ര  2. 
സമ്പർക്കം: കോർപറേഷൻ -200, അരിക്കുളം -3, അത്തോളി -14, ആയഞ്ചേരി -2, അഴിയൂർ -3, ബാലുശേരി -12, ചക്കിട്ടപാറ -1, ചങ്ങരോത്ത് -1, ചാത്തമംഗലം -20, ചെക്യാട് -1, ചേളന്നൂർ 23, ചേമഞ്ചേരി -12, ചെങ്ങോട്ട്കാവ് -6, ചെറുവണ്ണൂർ 1, ചോറോട് -1, എടച്ചേരി -5, ഏറാമല -4, ഫറോക്ക് -9, കടലുണ്ടി -1, കക്കോടി -26, കാരശേരി - 3, കട്ടിപ്പാറ -2, കാവിലുംപാറ -2, കായക്കൊടി -5, കായണ്ണ -1, കീഴരിയൂർ -1, കിഴക്കോത്ത് -2, കോടഞ്ചേരി -10, കൊടിയത്തൂർ 6, കൊടുവള്ളി -5, കൊയിലാണ്ടി -27, കൂടരഞ്ഞി -9, കൂരാച്ചുണ്ട് -2, കൂത്താളി -2, കോട്ടൂർ -3, കുന്നമംഗലം -28,  കുരുവട്ടൂർ 5, മടവൂർ -3, മണിയൂർ -7, മരുതോങ്കര -7, മാവൂർ 1, മേപ്പയ്യൂർ -12, മൂടാടി -7, മുക്കം -10, നാദാപുരം -9, നടുവണ്ണൂർ 3, നന്മണ്ട -15, നരിക്കുനി 17, നരിപ്പറ്റ -2, നൊച്ചാട് -2, ഒളവണ്ണ -25, ഓമശേരി -9, പനങ്ങാട് -5, പയ്യോളി -33, പേരാമ്പ്ര -6, പെരുമണ്ണ -10, പെരുവയൽ 7, പുറമേരി -5, പുതുപ്പാടി- 33, രാമനാട്ടുകര -1, തലക്കുളത്തൂർ -9, താമരശേരി 4, തിക്കോടി -7, തിരുവള്ളൂർ -4, തിരുവമ്പാടി -4, തൂണേരി -31,  ഉള്ള്യേരി 5, ഉണ്ണികുളം -19, വടകര -23, വളയം -7, വില്യാപ്പള്ളി -7. ആരോഗ്യ പ്രവർത്തകർ: കോർപറേഷൻ 1, രാമനാട്ടുകര -1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top