25 May Wednesday

1648 പേര്‍ക്ക് 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കോഴിക്കോട്‌
ജില്ലയിൽ ശനി  1,648 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു.  സമ്പർക്കം വഴി 1,603 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 19 പേർക്കും സംസ്ഥാനത്തിന് പുറത്ത്‌ നിന്നെത്തിയ 20 പേർക്കും ആറ്‌ ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  6,113 പേരെ പരിശോധനക്ക് വിധേയരാക്കി.   467 പേർ കൂടി രോഗമുക്തി നേടി. 27.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,337 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2,368 പേർ ഉൾപ്പെടെ 21,724 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top