23 September Wednesday
ദുരിതങ്ങളിൽ കൈത്താങ്ങ്

സ്റ്റുഡന്റ് ബറ്റാലിയനുമായി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
 
കോഴിക്കോട്‌ 
ദുരിതപ്രദേശങ്ങളിൽ കൈത്താങ്ങായി എസ്‌എഫ്‌ഐ നേതൃത്വത്തിൽ സ്റ്റുഡന്റ് ബറ്റാലിയൻ ഗ്രൂപ്പുകൾ രംഗത്തിറങ്ങും. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ‌ സ്റ്റുഡന്റ് ബറ്റാലിയൻ വളന്റിയർ ഗ്രൂപ്പ്‌ രൂപീകരിച്ചിട്ടുണ്ട്‌. ഏരിയ –-ലോക്കൽ –-യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് ബറ്റാലിയൻ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. 480 സ്റ്റുഡന്റ്‌ ബറ്റാലിയൻ വളന്റിയർമാർ പ്രവർത്തന സജ്ജമാണെന്ന്‌ ജില്ലാ സെക്രട്ടറി ടി അതുൽ, പ്രസിഡന്റ് ആർ സിദ്ധാർഥ്, സ്റ്റുഡന്റ് ബറ്റാലിയൻ വളന്റിയർ ക്യാപ്റ്റൻ കെ വി അനുരാഗ് എന്നിവർ അറിയിച്ചു. 
ഏത് അടിയന്തര സാഹചര്യത്തിലും സ്റ്റുഡന്റ് ബറ്റാലിയന്റെ ഹെൽപ്പ്‌‌ ലൈനിൽ വിളിക്കാം. ഹെൽപ്പ്‌ ‌ലൈൻ നമ്പറുകൾ: ജില്ലാ സെന്റർ: കെ വി അനുരാഗ് - 8086058192, നസ്രി -9539040812, അഖിൽ 7907254561 (ഫറോക്ക്‌‌), അക്ഷയ് - 8606093273 (കോഴിക്കോട് സൗത്ത്), ശ്രീജുൽ - 9447451799 (കോഴിക്കോട് ടൗൺ), അനഘ് - 8086630434 (കോഴിക്കോട് നോർത്ത്), സി വി അക്ഷയ്  9048927132 (കക്കോടി), നിജയ്‌  9656040297 (കുന്നമംഗലം), ഫാരിസ് - 8113878366 (തിരുവമ്പാടി), രാഥുൽ -7994973911 (താമരശേരി), പരംചന്ദ് - 8589049698 (ബാലുശേരി), അഭിനവ് 9061751583 (കൊയിലാണ്ടി), നിഹാൽ - 8714220157 (പയ്യോളി), അമൽരാജ് - 9745956743 (വടകര), ഹാർഷാദ് - 9447606688 (ഒഞ്ചിയം), വൈഷ്ണവ് 8592063302 (നാദാപുരം), രസിൽ 7034734439 (കുന്നുമ്മൽ), അർജുൻ 9539667129 (പേരാമ്പ്ര).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top