19 October Saturday

സ്വാഗതസംഘം ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

സ്വാഗതസംഘം ഓഫീസ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന്‌ സ്വാഗതസംഘം ഓഫീസ് തുറന്നു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് മുൻവശത്തുള്ള കെട്ടിടത്തിലാണ് ഓഫീസ്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കാനത്തിൽ ജമീല അധ്യക്ഷയായി. സ്വാഗതസംഘം കൺവീനർ  കെ കെ ലതിക സ്വാഗതവും കെ കെ പുഷ്പജ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top